സുധാകരൻ കളിക്കുന്നത് മുസ്ലിം ലീഗിനെ യു.ഡി.എഫിൽ നിന്നും പുറത്താക്കാനോ?

കെ സുധാകരന്റെ ലക്ഷ്യം ലീഗിനെ യുഡിഎഫിൽ നിന്നും കളയുക എന്നതാണെന്നു കോൺഗ്രസിലെ സുധാകര വിരുദ്ധർ പറയുന്നു. ലീഗ് പോയാൽ പിന്നെ കോൺഗ്രസും ലീഗും വട്ടപൂജ്യമാണെന്ന് ആർക്കാണ് അറിയാത്തത്