സ്ത്രീവേഷമെന്താ അബലതയുടെ അടയാളമോ ?

ജെന്റര്‍ നൂട്രല്‍ യൂണിഫോമിനെ സ്വാഗതം ചെയ്യുന്നതോടൊപ്പം
ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിച്ചേരേണ്ടിവന്ന കാരണവും കൂടി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. പള്ളിക്കൂടത്തിലെ യൂണിഫോം മാറ്റത്തിനുമുമ്പ് കുടുംബത്തില്‍ തുടങ്ങേണ്ട പാഠങ്ങള്‍ കുറച്ചുണ്ട്.