അശോക് ഗെലോട്ടിന്റെ കുരുക്കില്‍ രാഹുല്‍ ഗാന്ധി വീണതെങ്ങിനെ?

അങ്കമാലിയില്‍ അശോക ഗെഹലോട്ടുമായി ചര്‍ച്ച നടത്തിയ ശേഷം  മുഖ്യമന്ത്രി സ്ഥാനം രാജിവയ്കും എന്ന  ഉറപ്പാണ്   അദ്ദേഹം രാഹുല്‍ഗാന്ധിക്ക് നല്‍കിയത്. എന്നാല്‍ അതേ സമയം  തന്നെ രാജസ്ഥാനില്‍ തനിക്കൊപ്പം നില്‍ക്കുന്ന എം എല്‍ എ മാരോട് തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുന്നതിനെതിരെ സമ്മര്‍ദ്ധം ശക്തമാക്കാന്‍ അശോക് ഗെഹലോട്ട് ആവശ്യപ്പെടുകയായിരുന്നു.    ഇതുവഴി   അക്ഷാരാര്‍ത്ഥത്തില്‍ അശോക് ഗെഹലോട്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ  എന്ന് വച്ചാല്‍ നെഹ്‌റും കുടംബത്തെ ബ്‌ളാക്ക് മെയില്‍  ചെയ്യുകയായിരുന്നു