ഏഴുലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ചു. തുഷാരയെ സംഘ്പരിവാറും കൈവിട്ടു.

ഭവനഭേദനം , വധശ്രമം, വര്‍ഗ്ഗീയപ്രചാരണം ഇതൊന്നും സംഘ്പരിവാര്‍ സംഘടനകള്‍ക്ക് പുതിയ കാര്യമോ നാണക്കേടോ അല്ല, പതിവുള്ള കാര്യമാണ്. എന്നാല്‍ ഏഴുലക്ഷം രൂപയുടെ കിച്ചണ്‍ സാമഗ്രികള്‍ മോഷ്ടിച്ച തുഷാരയുടെയും സംഘത്തിന്റെയും ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ആരും തയ്യാറാകാത്തതോടെ ഒറ്റപ്പെട്ടിരിക്കുകയാണ് ഹലാല്‍ വീരനായിക.