സ്വപ്ന മുതൽ ബാലുശ്ശേരി വരെ, അടികിട്ടിയ ക്ഷീണം തീർക്കാൻ രാഹുൽ ഗാന്ധിയുടെ പുറത്തേക്കോ?

പണ്ട് ദല്‍ഹിയിലെ   സി പിഎമ്മിന്റെ കേന്ദ്ര കാര്യാലയമായ എ കെ ജി ഭവന്‍  ബി ജെ പിക്കാര്‍ ആക്രമിക്കുകയും, സീതാറാം  യെച്ചൂരിഅടക്കമുള്ളവരുടെ തലി തല്ലിപ്പൊളിക്കുകയും ചെയ്തപ്പോള്‍ സ്വാന്തനവുമായി ഓടിയെത്തിയത്  രാഹുല്‍ ഗാന്ധിയായിരുന്നു. അതാണ് പൊളിറ്റിക്കല്‍  ജന്റില്‍നെസ്, കേരളത്തിലെ എസ് എഫ് ഐ കുട്ടികള്‍ക്കറിയില്ലങ്കിലും   സീതാറാം യെച്ചൂരിക്ക്   രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ മാന്യതയെക്കുറിച്ച് നന്നായി അറിയാം