IN VIDEO മലയാളത്തിലെ സ്ത്രീപക്ഷ സിനിമകൾ By എന്റര്‍ടൈന്‍മെന്റ് ഡെസ്ക് | Monday, 30th May 2022, 4:55 pm Facebook Twitter Google+ WhatsApp Email Print മലയാള സിനിമാമേഖലയിലെ സ്ത്രീ പ്രാതിനിധ്യവും ശാക്തീകരണവും ചര്‍ച്ചയാകുന്ന ഇക്കാലത്ത് പുറത്തിറങ്ങിയ എത്ര സിനിമകള്‍ സ്ത്രീ കഥാപാത്രങ്ങളോട് മര്യാദ പുലര്‍ത്തിയിട്ടുണ്ട്? മലയാളത്തിലെ ചില സ്ത്രീപക്ഷ സിനിമകള്‍ പരിശോധിക്കാം.