അതിർത്തിയിൽ തമ്മിലടി,കച്ചവടം തകൃതി

നടപ്പു  സാമ്പത്തിക വര്‍ഷത്തില്‍ ചൈനയില്‍ നിന്നും ഇന്ത്യയിലേക്കുള്ള  ആറു മാസത്തേക്കുള്ള ഉപഭോഗ വസ്തുക്കളുടെ ഇറക്കുമതി  ഏതാണ്ട്  8.63 ബില്യണ്‍ യു എസ് ഡോളറിന്റേതാണ്  എന്നുവച്ചാല്‍  ഏതാണ്ട്  എഴുപതിനായിരം കോടിക്കടുത്ത്