കറുപ്പ് ജനാധിപത്യതിന്റെ നിറമാണ്..

ഒരു ജനാധിപത്യ രാഷ്ട്രത്തില്‍,  ജനാധിപത്യ  പ്രക്രിയയിലൂടെ അധികാരത്തിലേറുന്നവര്‍ ആരായാലും  അവര്‍ക്കെതിരെ വിവിധ തരത്തിലുള്ള ആരോപണങ്ങളയുരുമ്പോള്‍   പ്രതിപക്ഷത്തുള്ള  പാര്‍ട്ടികളുടെയും  മറ്റ് ജനകീയ സംഘടനകളുടെയും ഭാഗത്ത് നിന്ന് പ്രതിഷേധമുണ്ടാവുക സ്വാഭാവികമാണ്, ആ  പ്രതിഷേധങ്ങളാണ് ജനാധിപത്യത്തിന്റ ശക്തിയും സൗന്ദര്യവും.