മോഹൻ ഭാഗവതിന്റെ കേരളാ സന്ദർശനത്തിന് പിന്നിൽ

ആർ എസ് എസ് സർസംഘ് ചാലക് മോഹൻ ഭഗവത് കേരളത്തിൽ എത്തിയിരിക്കുന്നത് രാഷ്ട്രീയമായ ചില ലക്ഷ്യങ്ങൾ കൂടി മുന്നിൽ കണ്ടുകൊണ്ടാണ്..