ബീനാ ഫിലിപ്പിന്റെ ബാലഗോകുലം

ബിനാഫിലിപ്പ് പറഞ്ഞത് ശരിയാണ്. ബാലഗോകുലത്തിന്റെ പരിപാടിക്ക് പോകണ്ടാ എന്നൊന്നും സി പി എം അത്ര  ഉറപ്പിച്ച്  പറഞ്ഞുകാണില്ല. കാരണം  ആ്ര്‍ എസ് എസിന്റെ പരിപാടിക്ക്  പോകാതിരിക്കുന്നതിലുള്ള രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കാന്‍  സി പി എം ആഗ്രഹിക്കുന്നില്ല. കേന്ദ്രത്തില്‍ ബി ജെ പി സര്‍ക്കാരെങ്ങാന്‍ മാറുന്ന അവസ്ഥയുണ്ടായാല്‍  ഈ ന്യുനപക്ഷ വോട്ടുകള്‍ എല്ലാം കോണ്‍ഗ്രസിലേക്ക് തിരിച്ചുപോകുമെന്ന്  സി പി എമ്മിന് നന്നായി അറിയാം. അപ്പോള്‍ ആശ്രയിക്കാന്‍ പഴയ ഫോര്‍മുല മാത്രമേയുള്ളു.  അത് കൊണ്ട് തന്നെയാണ്  ആര്‍ എസ് എസ് വേദിയില്‍ പോയത് സിപിഎം അംഗീകരിക്കുന്നില്ല പ്രസ്താവന യിൽ ഒതുക്കിയ ശിക്ഷയല്ലാതെ മറ്റൊന്നും മേയർക്ക്‌ സിപിഎം നൽകാതിരുന്നതും