വൈറലായി കുട്ടിക്കുറുമ്പിയുടെ നീരാട്ട് !

തായ്‌ലാന്റിലെ എലിഫന്റ് നേച്ചര്‍ പാര്‍ക്കില്‍ അമ്മമാരുടെ കാവലില്‍ പുഴയിലിറങ്ങി തുടിക്കുന്ന പി മയ് എന്ന പെണ്‍കുട്ടിയാനയുടെ വീഡിയോ ആണ് മൃഗസ്‌നേഹികളുടെയിടയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. തായ്‌ലാന്റില്‍ 147 നാഷണല്‍ പാര്‍ക്കുകളാണുള്ളത്.