വൈദിക വേഷ വ്യഭിചാരികളെ നിലയ്ക്ക് നിർത്തണം

വിഴിഞ്ഞത്തെ ചില വൈദികരെങ്കിലും വിദേശശക്തികളുടെ കയ്യാളുകളായോ എന്നത് അന്വേഷിക്കണം. പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ നേരെ അല്ലാ രാജ്യ പുരോഗതിയെ അട്ടിമറിക്കുന്ന ഇത്തരം വൈദിക വേഷ വ്യഭിചാരികൾക്ക് നേരെയാണ് സർക്കാർ ഉരുക്ക് മുഷ്ടി പ്രയോഗിക്കേണ്ടത്.