ആവേശവും പ്രതീക്ഷയും നിറച്ച് 52-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം

കഴിഞ്ഞ വര്‍ഷം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത് മറക്കാനാകാത്ത നിരവധി സിനിമകളാണ്. താരങ്ങള്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് അമ്പരപ്പിക്കുകയും പ്രേക്ഷക ഹൃദയത്തില്‍ കയറിപ്പറ്റുകയും ചെയ്തു..