രക്ഷാബന്ധൻ പരസ്യത്തിലെ ബ്രാലെറ്റ് വസ്ത്രം, വേറെ ഉടുപ്പില്ലേയെന്ന കങ്കണയുടെ ചോദ്യം; സൈബർ ആക്രമണത്തിൽ കൃതിയ്ക്ക് പിന്തുണയുമായി രാഹുൽ ഗാന്ധി; ‘ഒരു സ്ത്രീ എന്ത് ധരിക്കുന്നു, എന്ത് ചെയ്യുന്നുവെന്നത് അവളുടെ വ്യക്തിപരമായ കാര്യം’