പാലത്തായി പോക്സോ കേസ്: ബിജെപി നേതാവിന് കുരുക്കഴിച്ച് യുഡിഎഫ് സർക്കാർ; അപ്പീൽ നൽകാതെ ഒത്തുകളി പൂർണ്ണം
പാലത്തായി കേസ്; ഹൈക്കോടതി വിധി സർക്കാരും പ്രോസിക്യൂഷനും ഇരന്നുവാങ്ങിയ തോൽവി യെന്ന് സമസ്ത, കേസ് കൈകാര്യം ചെയ്ത രീതിയിൽ ഗുരുതര വീഴ്ചയുണ്ടായി