‘തൊടുപുഴ ഇടുക്കിയുടെ ഹൃദയവും ആത്മാവും, അത് പറിച്ചുകൊണ്ടുപോകാൻ അനുവദിക്കില്ല’; എതിർപ്പ് വ്യക്തമാക്കി മന്ത്രി മോൻസ് ജോസഫ്
മൂവാറ്റുപുഴ ജില്ലയ്ക്ക് പച്ചക്കൊടി വീശുമ്പോൾ യുഡിഎഫിൽ പൊട്ടിത്തെറി; തൊടുപുഴ നഷ്ടപ്പെടുമെന്ന ഭീതിയിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം
‘കേരളത്തിൽ പുതിയ ജില്ലയായി മൂവാറ്റുപുഴ പരിഗണനയിൽ’; ജില്ലാ പുനർവിഭജന കമ്മീഷനെ സർക്കാർ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി