ആശങ്കയുണ്ട്, സഹകരണപ്രസ്ഥാനത്തിന് ഗുണം ചെയ്യുമായിരുന്ന ഒന്ന് സമ്പൂർണമായും രാഷ്ട്രീയവൽക്കരിച്ച് റെഡ് ബറ്റാലിയൻ സൃഷ്ടിച്ച സിപിഎമ്മാണ് ഈ അവസ്ഥയ്ക്ക് ഉത്തരവാദി; ക്ഷേമപെൻഷനിൽ മന്ത്രിയുടെ അഭിപ്രായ വ്യത്യാസമെന്നതെല്ലാം ചില മാധ്യമ വ്യാഖ്യാനങ്ങൾ മാത്രമാണെന്ന് എം ലിജു സൗത്ത് ലൈവിനോട്