ലൈഫ് ഭവന പദ്ധതിയിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ 70 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തി; ബന്ധുക്കളും പ്രതികളാകും