’32 ലക്ഷം ഞാന്‍ ഇപ്പോള്‍ തരാം, ഫണ്ട് കിട്ടുമ്പോള്‍ തിരികെ മതി’ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളമില്ല; ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്കി സുരേഷ് ഗോപി