‘ഇസ്ലാമോഫോബിയ വളർത്തുന്ന കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്, കാന്തപുരത്തിൻ്റെ പ്രസ്താവനയോട് മുസ്ലിം സമുദായത്തിന് തന്നെ വിയോജിപ്പുണ്ട്’; നിലപാട് വ്യക്തമാക്കി ജമാഅത്തെ ഇസ്ലാമി