‘പഴയ കീഴ്വഴക്കം തുടരണമെന്ന വാദം അംഗീകരിക്കാനാകില്ല’; പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിൽ നിലപാട് വ്യക്തമാക്കി സിപിഐ
പ്രതിപക്ഷത്തും തീരാത്ത ‘വലിയേട്ടൻ’ പോര്: നിയമസഭാ ഉപകക്ഷി നേതാവ് പദവിയിൽ സിപിഎമ്മിനെ വെട്ടി സിപിഐ; എൽഡിഎഫിൽ പുകഞ്ഞ് പുതിയ തർക്കം