"ഇതെന്‍റെ പുത്തന്‍ റെയ്ബാന്‍ ഗ്ലാസ്‌.. ഇത് ചവിട്ടിപ്പൊട്ടിച്ചാ; പൊട്ടിച്ചത് നീ തന്നെയാണ് കൂട്ടുകാരാ ; എല്ലാവരെയും ചിരിപ്പിച്ച ആൻഡ്രൂ സ്ട്രോസ് വീഡിയോ

മുൻ ഇംഗ്ലണ്ട് നായകൻ ആൻഡ്രൂ സ്ട്രോസ് കളിക്കളത്തിൽ എപ്പോഴും പുഞ്ചിരിച്ചിച്ച വ്യക്തി ആയിരുന്നു . പക്ഷേ, ഒരു അവസരത്തിൽ, അദ്ദേഹത്തിന്റെ ടീമംഗങ്ങൾ അദ്ദേഹം കാരണത്തെ ചിരിക്കുന്ന അവസ്ഥയിലെത്തി.

2012-ൽ ഓവലിൽ ഹാഷിം അംലയും ജാക്വസ് കാലിസും റൺസ് വാരിക്കൂട്ടുന്ന സമയമായിരുന്നു അത്. ഇരുവരും എല്ലാ ഇംഗ്ലീഷ് ബൗളറുമാരെയും സമർത്ഥമായി തന്നെ നേരിട്ടു. കാലിസ് ഗ്രെയിം സ്വാൻ എറിഞ്ഞ ഒരു പന്തിൽ മിഡ് വിക്കറ്റിലേക്ക് ഷോട്ട് അടിച്ചു.

പെട്ടെന്നുള്ള സിംഗിളിനായി അംലയെ വിളിച്ചു. സ്ട്രോസ് കിട്ടിയ പന്ത് മിന്നൽ വേഗത്തിൽ കീപ്പറിലേക്ക് അറിഞ്ഞ. പക്ഷേ, നിര്ഭാഗയം എന്നുപറയട്ടെ , അദ്ദേഹത്തിന്റെ ഷേഡുകൾ തൊപ്പിയിൽ നിന്ന് പുറത്തുവന്നു, സ്ട്രോസ് അത് എറിയുമ്പോൾ, പന്ത് വായുവിൽ തട്ടി സൺഗ്ലാസ് തകർത്തു. ഗ്രൗണ്ടിൽ ഉള്ള വെള്ളവും ചിരിച്ചപ്പോൾ തന്റെ ഗ്ലാസ് പൊട്ടിയ സങ്കടത്തിലായിരുന്നു സ്ട്രോസ്.

ആ പരമ്പരയ്ക്ക് ശേഷം ഓവലിലും ലോർഡ്‌സിലും നടന്ന ടെസ്റ്റുകളിൽ തോറ്റ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0ന് തോറ്റ സ്ട്രോസ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു.