ഒരു സീസൺ ബാംഗ്ലൂർ കിരീടം ജയിച്ചാൽ പിന്നെ തിരിഞ്ഞ് നോക്കേണ്ട, എല്ലാ സീസണിലും കിരീടം ഞങ്ങൾ തൂക്കും; പ്രതികരണവുമായി സൂപ്പർ താരം

ഐ.പി.എൽ ടൂർണമെന്റുകൾ പരിശോധിച്ചാൽ ഇതുവരെ കിരീടം നേടാൻ സാധികാത്ത ടീമുകളാണ് ഡൽഹി, ബാംഗ്ലൂർ, പഞ്ചാബ് എന്നീ ടീമുകൾ . ഇതിൽ ബാംഗ്ലൂരിന് ഒരുപാട് ആരാധകരുണ്ടെങ്കിലും അവരുടെ ഭാക്ഷയിൽ പറഞ്ഞാൽ ‘എന്റർടൈന്റ്‌മെന്റ്’ ഒഴിച്ച് ആഹ്ളാദിക്കാന് ഒന്നും ടീമിന് കിട്ടിയിട്ടില്ല. എന്തിരുന്നാലും ഓരോ വർഷവും ഏതെങ്കിലും ഒരു ഡിപ്പാർട്മെന്റിലെ ദൗർബല്യമാണ് അവർക്ക് പാരയാകുന്നത് കണ്ടിട്ടുള്ളത്.

എന്തിരുന്നാലും അവസാന 2 വർഷങ്ങളിലും സെമിയിൽ എതാൻ ടീമിനായി എന്നത് അവര്ക് പതുക്കെ പതുകെ സ്ഥിരത വരുന്നു എന്നതിന്റെ തെളിവായി പറയാം. അതുപോലെ വിരാട് കോഹ്ലി ഫോമിലേക്ക് തിരികെ എത്തിയതും വരാനിരിക്കുന്ന സീസണ് മുമ്പ് അവരെ സന്തോഷിപ്പിക്കുന്ന ഘടകമാണ്.

ഇപ്പോഴിതാ ബാംഗ്ലൂർ ടീമിന്റെ ഈ വര്ഷത്തെ സാധ്യതകളെക്കുറിച്ച് പ്രതികരണം അറിയിച്ചിരിക്കുകയാണ് സൂപ്പർ താരം ആയിരുന്ന ഡിവില്ലിയേഴ്സ്- ” 14 -15 സീസണായി ഇപ്പോൾ കിരീടമില്ലാതെ യാത്ര തുടങ്ങിയിട്ട്. എന്തിരുന്നാലും അവസാന 2 -3 സീസണിലും ഞങ്ങൾ അതിന്റെ അടുത്ത് വരെ എത്തിയിരുന്നു. എന്നാലും ഞങ്ങൾ ഒരു സീസണിൽ കിരീടം നേടിയാൽ തുടരെ തുടരെ സീസണുകളിൽ കിരീടം നേടാൻ സാധിക്കും . അത് ഉറപ്പാണ്, സെമി ഘട്ടം ആയിരുന്നു കഴിഞ്ഞ സീസണിലെ പ്രശ്‌നം . ത് പരിഹരിച്ചാൽ ശരിയാകുമ്മ്.”

നാളുകളുടെ ഇടവേളക്ക് സെഷമ്മ സ്വന്തം കാണികളുടെ മുന്നിൽ അടുത്ത സീസൺ കളിക്കാമെന്ന സന്തോഷത്തിലാണ് ബാംഗ്ലൂർ പോലെ ഉള്ള ടീമുകൾ എല്ലാം.