INDIAN CRICKET: ഞാനാണ് ഇന്ത്യൻ ടീമിലെ അടുത്ത സച്ചിൻ ടെണ്ടുൽക്കർ എന്ന് ആ പയ്യൻ എപ്പോഴും പറയുമായിരുന്നു, വളർന്നപ്പോൾ അവൻ ... അദ്ധ്യാപികയുടെ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ചെറുപ്പകാലത്ത് ഇന്ത്യൻ ടീമിലെ അടുത്ത സച്ചിൻ ടെണ്ടുൽക്കർ ആകുമെന്ന് കോഹ്‌ലി പറയാറുണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സ്‌കൂൾ അദ്ധ്യാപിക രംഗത്ത്. എട്ടാം ക്ലാസിൽ കോഹ്‌ലിയുടെ ക്ലാസ് ടീച്ചറായിരുന്ന വിഭ സച്ച്‌ദേവ്, കോഹ്‌ലിയുടെ ആത്മവിശ്വാസം എല്ലാവരെയും അതിശയിപ്പിച്ചു എന്നും അഭിപ്രായപ്പെട്ടു.

9-ാം ക്ലാസ് വരെ വിശാൽ ഭാരതി പബ്ലിക് സ്‌കൂളിലാണ് കോഹ്‌ലി പഠിച്ചത്. മുൻ ഇന്ത്യൻ ക്യാപ്റ്റന്റെ സ്‌കൂൾ വിദ്യാഭ്യാസ ദിനങ്ങളെക്കുറിച്ച് വെളിച്ചം വീശിക്കൊണ്ട്, സ്‌കൂളിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ സച്ച്‌ദേവ് അഭിപ്രായപ്പെട്ടത് ഇതാ:

“അവന്റെ കണ്ണുകളിൽ അത് പ്രകടമായിരുന്നു. സ്കൂൾ പ്രവർത്തനങ്ങളിൽ വിരാട് സജീവ പങ്കാളിയായിരുന്നു, ഇന്റർഹൗസ് പ്രവർത്തനങ്ങളിൽ അദ്ദേഹം ഉത്സാഹത്തോടെ പങ്കെടുക്കുന്നയാളായിരുന്നു. ‘മാഡം, ഞാൻ ഇന്ത്യൻ ടീമിലെ അടുത്ത സച്ചിൻ ടെണ്ടുൽക്കർ ആയിരിക്കും എന്നത് പലപ്പോഴും അയാൾ പറഞ്ഞിരുന്നു. അവന്റെ തന്റേടം ഞങ്ങളെ ഞെട്ടിച്ചു”

ക്രിക്കറ്റ് താരത്തിന്റെ അക്കാദമിക് റെക്കോർഡിനെക്കുറിച്ച് സംസാരിക്കുമ്പോൾ അവർ കൂട്ടിച്ചേർത്തു:

“വിരാട് എപ്പോഴും പരീക്ഷകളിൽ മികച്ച സ്കോർ നേടിയിരുന്നു. ശരാശരിയിൽ മുകളിൽ അവൻ എപ്പോഴും മികവ് കാണിച്ചിരുന്നു. പരിശീലനത്തിനായി സമയം കളയുമ്പോൾ മാത്രമേ അദ്ദേഹത്തിന് കുറച്ച് മാർക്ക് നഷ്ടപ്പെടുമായിരുന്നുള്ളൂ. ‘ഞാൻ എന്റെ പരിശീലനങ്ങൾ കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം വൈകിയാണ് ഞാൻ എന്റെ പരീക്ഷയ്ക്ക് തയ്യാറെടുത്തത്.’ എന്ന് ഞങ്ങൾ അദ്ദേഹത്തിൽ നിന്ന് പലപ്പോഴും കേൾക്കാറുണ്ടായിരുന്നു. കായികരംഗത്തും അക്കാദമിക് മേഖലയിലും മികവ് പുലർത്താൻ അദ്ദേഹം വളരെ കഠിനാധ്വാനം ചെയ്തു.”

അടുത്ത സച്ചിൻ ടെണ്ടുൽക്കർ ആകാനുള്ള സ്വപ്നം മുതൽ, വിരാട് കോഹ്‌ലി ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസവുമായി ഡ്രസ്സിംഗ് റൂം പങ്കിടുന്നതിലേക്ക് കാര്യങ്ങൾ എത്തി. 2011 ലെ മെൻ ഇൻ ബ്ലൂ ലോകകപ്പ് വിജയത്തിനുശേഷം സച്ചിനെ തോളിൽ വഹിക്കുന്ന കോഹ്‌ലിയുടെ ചിത്രങ്ങളും വീഡിയോകളും ക്രിക്കറ്റ് ആരാധകരുടെ ഓർമ്മകളിൽ മായാതെ കിടക്കുന്നു.

Latest Stories

സഞ്ജു സാംസൺ ചെന്നൈയിലേക്ക്; നിർണായക സൂചന നൽകി പരിശീലകൻ; സംഭവം ഇങ്ങനെ

ഡൊണാള്‍ഡ് ട്രംപിന് വഴങ്ങി ഇസ്രായേല്‍; ഇറാനിലുള്ള ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ തിരിച്ചുവിളിച്ചു

IND VS ENG: ഈ മത്സരം തോറ്റാൽ എയറിലാകാൻ പോകുന്നത് നീയാണ് മോനെ; ക്യാച്ച് പാഴാക്കിയ ജയ്‌സ്വാളിനെതിരെ താരങ്ങൾ

IND VS ENG: നിന്റെ കൈയിൽ എന്താ ഓട്ടയാണോ മോനെ; നാണംകെട്ട റെക്കോഡ് സ്വന്തമാക്കി യശസ്‌വി ജയ്‌സ്വാൾ

ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം; ഇറാനില്‍ ഇസ്രായേല്‍ ആക്രമണം നടത്തരുതെന്ന് ട്രംപ്

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് അട്ടിമറിയില്ലെന്ന് ആവര്‍ത്തിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; ആക്ഷേപങ്ങളെ കുറിച്ചെല്ലാം സംസാരിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് ക്ഷണം

നിന്നെ ഇനി വേണ്ട, ഞങ്ങൾക്ക് നിന്റെ സഹോദരനെ മതി, ഇന്ത്യൻ ടീമിൽ നിന്നും തഴയപ്പെട്ട നിമിഷം വെളിപ്പെടുത്തി മുൻ ക്രിക്കറ്റർ

'ഡേറ്റിംഗിലായിരുന്നു, രണ്ട് വർഷത്തോളം ഒരുമിച്ച്, പരസ്യമാക്കാൻ ആഗ്രഹിച്ചില്ല'; കോഹ്‌ലിയോടൊപ്പമുള്ള ബ്രസീലിയൻ നടിയുടെ പഴയ ചിത്രങ്ങൾ വൈറൽ!

ഇറാന്‍ ആക്രമണത്തിന്റെ കണക്കുകളുമായി ഇസ്രായേല്‍; ഏറ്റവും വലിയ ആക്രമണം ജൂണ്‍ 15ന്

ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; തിരിച്ചടിക്കാന്‍ നിര്‍ദേശിച്ച് ഇസ്രയേല്‍ പ്രതിരോധ മന്ത്രി; വീണ്ടും അസ്വസ്ഥമായി പശ്ചിമേഷ്യ