യോഗി ആദിത്യനാഥിന്റെ യു.പിയിലെ ഗോശാലയില്‍ പശുക്കളോട് അതിക്രമം; യുവാവ് അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ ഗോശാലയില്‍  പശുക്കളോട് ലൈംഗികാതിക്രമം കാണിച്ച സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. രാജ്കുമാര്‍ എന്നയാളാണ് അറസ്റ്റിലായത്. നവാബ്ഗഞ്ച് സ്വദേശിയാണ് രാജ്കുമാര്‍.

കര്‍തല്യ ബാബ ആശ്രമത്തിന് കീഴിലുള്ള ഗോശാലയിലാണ് സംഭവം. ഇയാളെ ഗോശാല ജീവനക്കാരാണ് പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചത്.

ഗോശാലയിലെ സിസിടിവി ദൃശ്യങ്ങള്‍ ജീവനക്കാര്‍ പരിശോധിച്ചപ്പോഴാണ് ഇയാള്‍ ഏഴ് പശുക്കളെ പീഡിപ്പിക്കുന്നതായി  തെളിഞ്ഞത്. രാജ്കുമാര്‍ വീണ്ടും ഗോശാലയിലെത്തി പശുക്കളെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു ജീവനക്കാര്‍ പിടികൂടിയത്. ഗോശാല ജീവനക്കാര്‍ രാജ്കുമാറിനെ മര്‍ദ്ദിച്ചതിന് ശേഷമാണ് പൊലീസിന് കൈമാറിയത്.

പ്രതിയ്ക്കെതിരെ ഐ.പി.സി 376, 511 വകുപ്പുകള്‍ ചുമത്തി കേസെടുത്തതായി അയോധ്യ എസ്.എസ്.പി ജോഗേന്ദ്ര കുമാര്‍ പറഞ്ഞു.

താന്‍ മദ്യലഹരിയില്‍ ചെയ്തതാണെന്നും, എന്താണ് ചെയ്തതെന്ന് തനിക്ക് ഓര്‍മ്മയില്ലെന്നും രാജ്കുമാര്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു. ജീവനക്കാരും പൊലീസും തന്നെ മര്‍ദ്ദിച്ചതായും രാജ്കുമാര്‍ ചാനലിനോട് പറഞ്ഞു.

Latest Stories

'ഞാന്‍ പരിശീലകനോ ഉപദേശകനോ ആണെങ്കില്‍ അവനെ ഒരിക്കലും പ്ലേയിംഗ് ഇലവനില്‍ തിരഞ്ഞെടുക്കില്ല'; ഇന്ത്യന്‍ താരത്തിനെതിരെ ആഞ്ഞടിച്ച് സെവാഗ്

കട്ടപ്പന ബസ് സ്റ്റാന്‍ഡില്‍ പെണ്ണിന് പിന്നാലെ നടക്കുന്നത് കണ്ട് ഞാന്‍ ബലാത്സംഗം ചെയ്യാന്‍ വന്നതാണെന്ന് ആളുകള്‍ കരുതിയിട്ടുണ്ടാകും: ബാബുരാജ്

IPL 2024: ഫാഫിനെ ചവിട്ടി പുറത്താക്കുക, പകരം അവൻ നായകൻ ആകട്ടെ; അപ്പോൾ ആർസിബിയുടെ കഷ്ടകാലം മാറും; ഹർഭജൻ സിംഗ് പറയുന്നത് ഇങ്ങനെ

ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും തുണിത്തരങ്ങള്‍ പിടിച്ചെടുത്തു; കെ സുരേന്ദ്രന് വേണ്ടി എത്തിച്ചതെന്ന് എല്‍ഡിഎഫ്

IPL 2024: അയാള്‍ ആകെ മാറി ഒരു കാട്ടുതീയായി മാറിയിരിക്കുന്നു, അത് അത്രവേഗമൊന്നും അണയില്ല

കേന്ദ്രമന്ത്രിയായിരുന്ന പ്രമോദ് മഹാജന്റെ മകള്‍ക്കും സീറ്റില്ല; പൂനം മഹാജനെ മാറ്റി നിര്‍ത്തി ബിജെപി

നീ ഒറ്റ ഒരുത്തന്റെ മണ്ടത്തരം കാരണമാണ് ലക്നൗ തോറ്റത്, സഞ്ജുവിന്റെ മികവ് കാരണമല്ല അവർ ജയിച്ചത്; സൂപ്പർ ജയൻ്റ്സ് താരത്തിനെതിരെ മുഹമ്മദ് കൈഫ്

വീഡിയോ കോള്‍ അവസാനിപ്പിച്ചില്ല; ഭാര്യയുടെ കൈവെട്ടിയ ശേഷം ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

IPL 2024: ജയിച്ചതും മികച്ച പ്രകടനം നടത്തിയതും നല്ല കാര്യം തന്നെ, പക്ഷെ സഞ്ജുവിനെ കാത്തിരിക്കുന്നത് വമ്പൻ പണി; സൂക്ഷിച്ചില്ലെങ്കിൽ പണി പാളും

എനിക്ക് നല്ല തല്ല് കിട്ടി, അവള്‍ എന്നെ കടിക്കുകയും ചെയ്തു, ഈ വിഡ്ഢിത്തം നിര്‍ത്തൂ എന്ന് റീന പറഞ്ഞു..; മുന്‍ഭാര്യയെ കുറിച്ച് ആമിര്‍