വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു

കൊല്ലം തേവലക്കര ബോയ്‌സ് സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. എട്ടാം ക്ലാസുകാരൻ മിഥുനാണ് മരിച്ചത്. വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റാണ് മിഥുൻ മരിച്ചതെന്നാണ് വിവരം.