ശബരിമലയിലെ സ്വർണ്ണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു

ശബരിമലയിലെ സ്വർണ്ണക്കൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. രഹസ്യകേന്ദ്രത്തിലാണ് പ്രത്യേകസംഘം ചോദ്യം ചെയ്യുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയെ അന്വേഷണ സംഘം വീട്ടിൽ നിന്നും കൊണ്ടുപോയി.