പോസ്റ്റല്‍ വോട്ടെണ്ണല്‍; കേരളത്തില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം, തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ മുന്നില്‍

പോസ്റ്റല്‍ വോട്ടെണ്ണലില്‍ എല്‍ഡിഎഫിന് മുന്‍ തൂക്കം. എട്ടിടത്താണ് എല്‍ഡിഎഫ് മുന്നില്‍ നില്‍ക്കുന്നത്. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ തന്നെയാണ് മുന്നില്‍. യുഡിഎഫ് ഏഴ് സീറ്റുകളില്‍ മുന്നില്‍ നില്‍ക്കുന്നു. വടകര, കണ്ണൂര്‍, ആലത്തൂര്‍, കാസര്‍കോട് മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് മുന്നില്‍ . പൊന്നാനി, മലപ്പുറം, എറണാകുളം മണ്ഡലങ്ങളില്‍ യുഡിഎഫിന് ലീഡ്.