KERALA നെന്മാറ ഇരട്ട കൊലപാതകം; പ്രതി പാലക്കാടെന്ന് സൂചന; അന്വേഷണം ആരംഭിച്ചു, ലോഡ്ജുകൾ കേന്ദ്രീകരിച്ചും പരിശോധന By ന്യൂസ് ഡെസ്ക് | Tuesday, 28th January 2025, 10:47 am Facebook Twitter Google+ WhatsApp Email Print പാലക്കാട് നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമര പാലക്കാടെന്ന് സൂചന. പ്രതിയെ ഇവിടെ കണ്ടതായാണ് വിവരം. പ്രതിക്കായി അന്വേഷണം ആരംഭിച്ചു. ലോഡ്ജുകൾ കേന്ദ്രീകരിച്ചും പരിശോധന തുടങ്ങി.