KERALA 'മെസി മാർച്ചിൽ എത്തും, അർജന്റീന അറിയിപ്പ് നൽകി'; AFA ഉടൻ പ്രഖ്യാപനം നടത്തുമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ By ന്യൂസ് ഡെസ്ക് | Monday, 3rd November 2025, 11:58 am Facebook Twitter Google+ WhatsApp Email Print കേരളത്തിൽ മെസി മാർച്ചിൽ എത്തുമെന്ന് ഉറപ്പ് നൽകിയെന്ന് കായികമന്ത്രി മന്ത്രി വി അബ്ദുറഹ്മാൻ. രണ്ടുദിവസം മുൻപ് അർജന്റീന ടീമിന്റെ മെയിൽ കിട്ടിയെന്ന് മന്ത്രി പറഞ്ഞു. AFA ഉടൻ പ്രഖ്യാപനം നടത്തുമെന്നും മന്ത്രി പറഞ്ഞു.