'മെസി മാർച്ചിൽ എത്തും, അർജന്റീന അറിയിപ്പ് നൽകി'; AFA ഉടൻ പ്രഖ്യാപനം നടത്തുമെന്ന് മന്ത്രി വി അബ്‌ദുറഹ്മാൻ

കേരളത്തിൽ മെസി മാർച്ചിൽ എത്തുമെന്ന് ഉറപ്പ് നൽകിയെന്ന് കായികമന്ത്രി മന്ത്രി വി അബ്‌ദുറഹ്മാൻ. രണ്ടുദിവസം മുൻപ് അർജന്റീന ടീമിന്റെ മെയിൽ കിട്ടിയെന്ന് മന്ത്രി പറഞ്ഞു. AFA ഉടൻ പ്രഖ്യാപനം നടത്തുമെന്നും മന്ത്രി പറഞ്ഞു.