കേരളത്തിൽ ഇന്ന് 449 പേർക്ക് കോവിഡ്; 144 പേർക്ക് സമ്പർക്കത്തിലൂടെ രോ​ഗം, ഉറവിടം അറിയാത്ത 18 കേസുകൾ

കേരളത്തിൽ കോവിഡ് വ്യാപനം അനുദിനം വർദ്ധിക്കുന്നു. സംസ്ഥാനത്ത് ഇന്ന് 449 പേർക്ക് കോവി‍ഡ് സ്ഥിരികരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളത്തിൽ അറിയിച്ചു.