തൃശൂരിൽ ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍ തോറ്റു

തൃശൂര്‍ കോര്‍പറേഷനില്‍ ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍  പരാജയപ്പെട്ടു. പാര്‍ട്ടിയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ബി. ഗോപാലകൃഷ്ണന്‍ പാര്‍ട്ടിയുടെ സിറ്റിംഗ് സീറ്റിലാണ് തോറ്റത്.

കുട്ടൻകുളങ്ങരയിലാണ് ബി ഗോപാലകൃഷ്ണൻ തോറ്റത്. യുഡിഎഫ് സ്ഥാനാർത്ഥി ബി സുരേഷ് കുമാറാണ് ഇവിടെ വിജയിച്ചത്.