ഗവര്‍ണറുടെ നിര്‍ദേശം തള്ളി; ദേശീയ നേതാക്കളും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞവേദിയില്‍ എത്തും

ഗവര്‍ണറുടെ നിര്‍ദേശം തള്ളി ദേശീയ നേതാക്കളും സത്യപ്രതിജ്ഞവേദിയില്‍. തമിഴ്‌നാട് മാതൃക വേണമെന്നാണ് വിഡി സതീശന്റെ നിലപാട്. അനുവദിക്കാന്‍ ആകില്ലെന്ന് ലോക്ഭവന്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ലോക്ഭവന്‍ നിര്‍ദേശം തള്ളി സത്യപ്രതിജ്ഞ ചെയ്യാനാണ് നീക്കം. വേദിയിൽ കർണാടക മുഖ്യമന്ത്രിയും കേന്ദ്ര നേതാക്കളും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും വേദിയിലുണ്ട്.