പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡിൽ പരിഹാസവുമായി കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്. പ്രവാസികൾക്ക് ഇന്ന് ഈദ് മുബാറക്, പിണറായി വിജയന് ഇഡി മുബാറക് എന്നാണ് ദീപ്തി മേരി വർഗീസ് പരിഹസിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു പരിഹാസം. അതേസമയം പരിഹാസത്തിന് പിന്തുണച്ചും വിമർശനവുമായി നിരവധിപേർ രംഗത്തെത്തി.


