മുഖ്യമന്ത്രി തീരുമാനം നീളും; ഇന്ന് നടന്ന ചർച്ചയിൽ അന്തിമ തീരുമാനം ആയില്ല, പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് ദീപാദാസ് മുൻഷി

കേരള മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ചർച്ചയിൽ തീരുമാനമായില്ല. ഉടൻ ഉണ്ടാകുമെന്ന് ദീപാദാസ് മുൻഷി അറിയിച്ചു.