എറണാകുളം നഗരമദ്ധ്യത്തില്‍ യുവാവ് കുത്തേറ്റ് മരിച്ച നിലയില്‍

എറണാകുളം നഗരമദ്ധ്യത്തില്‍ യുവാവ് കുത്തേറ്റ് മരിച്ച നിലയില്‍. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപമാണ് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പാലക്കാട് സ്വദേശി സന്തോഷ് (40) ആണ് മരിച്ചത്. ശരീരത്തില്‍ കുത്തേറ്റ പാടുകളുണ്ട്.