ഡാ മോനേ, ഇങ്ങ് പോര്, ഇങ്ങ് പോര്; വീണ്ടും ട്രോളുകളില്‍ നിറഞ്ഞ് കുമ്പളങ്ങി നൈറ്റ്‌സും ഷമ്മിയും

ശ്യാം പുഷ്‌കരന്റെ രചനയില്‍ മധു സി. നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സ് വലിയ വിജയമാണ് തിയേറ്ററുകളില്‍ കരസ്ഥമാക്കിയത.് ഇപ്പോഴിതാ ചിത്രം ആമസോണ്‍ പ്രൈമിലെത്തിയതിന് പിന്നാലെ ട്രോളുകളില്‍ വീണ്ടും നിറയുകയാണ് ഷമ്മിയും കൂട്ടരും. “എടാ മോനേ, ഇങ്ങ് പോരെ, ഇങ്ങ് പോരെ” എന്ന ഡയലോഗാണ് ഏറ്റവുമധികം ഹിറ്റ് ആകുന്നത്.

troll-2

Image may contain: one or more people and text

വ്യത്യസ്ത സന്ദര്‍ഭങ്ങളിലേക്ക് ഈ സംഭാഷണം ചേര്‍ക്കുന്നുണ്ട്. കേരളപൊലീസ് പോലും ഹെല്‍മറ്റ് ധരിക്കാത്ത യാത്രക്കാരെ ഈ ഡയലോഗ് ഉപയോഗിച്ച് ട്രോളുന്നുണ്ട്. കുമ്പളങ്ങി നൈറ്റ്‌സിലെ “”എന്താ മോളേ എന്നോടും കൂടെ പറ”” എന്ന ഡയലോഗും ട്രോളര്‍മാര്‍ ധാരാളം ഉപയോഗിക്കുന്നുണ്ട്.

troll-1

Read more

Image may contain: 3 people, people smiling, text