ഷാരൂഖിനൊപ്പം നയന്‍താര ബിക്കിനിയില്‍ എത്തും? 16 വര്‍ഷത്തിന് ശേഷം റൂള്‍ മാറ്റി താരം

ഷാരൂഖ് ഖാനൊപ്പം ‘ജവാന്‍’ എന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റം കുറിക്കുകയാണ് നയന്‍താര. ചിത്രത്തെ കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറാറുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ചിത്രത്തില്‍ നയന്‍താര ബിക്കിനിയില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സ്വിം സ്യൂട്ടില്‍ എത്തുന്ന വേഷങ്ങളില്‍ താരം 2007ന് ശേഷം പ്രത്യക്ഷപ്പെട്ടിട്ടില്ല. ‘ബില്ല’ സിനിമയിലാണ് ഒടുവില്‍ താരം സ്വിം സ്യൂട്ടില്‍ പ്രത്യക്ഷപ്പെട്ടത്. ജവാനില്‍ താരം ബിക്കിനി അണിയുന്നുണ്ടെങ്കില്‍ 16 വര്‍ഷങ്ങള്‍ക്ക് ശേഷമാകും വീണ്ടും ഇത്തരം വേഷങ്ങളില്‍ നയന്‍താര അഭിനയിക്കുക.

എന്നാല്‍ ഈ റിപ്പോര്‍ട്ടുകളില്‍ യാതൊരു വാസ്തവവുമില്ല എന്നാണ് ഇ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ജവാനില്‍ നയന്‍താരയെ ബിക്കിനി അണിയിക്കാന്‍ പ്ലാന്‍ ഉണ്ട്. അങ്ങനൊരു വേഷം ധരിക്കാന്‍ അവര്‍ക്ക് കുഴപ്പമൊന്നുമില്ല, അവര്‍ തമിഴ് ചിത്രങ്ങളില്‍ ചെയ്തിട്ടുള്ളതാണ്.

പക്ഷെ അങ്ങനൊരു സീന്‍ ഈ സിനിമയില്‍ ഇല്ല. ഇതാരോ ചിന്തിച്ചു കൂട്ടി ഉണ്ടാക്കുന്നതാണ് എന്നാണ് ചിത്രത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നതെന്ന് ഇ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, അറ്റ്‌ലീയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ജവാന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

ജൂണ്‍ 2ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്. എന്നാല്‍ സിനിമ ജൂണില്‍ എത്തില്ല എന്ന് റിപ്പോര്‍ട്ടുകളുണ്ട്. അവസാന എഡിറ്റുകള്‍ ബാക്കിയുണ്ട് എന്നാണ് വിവരം. ഒക്ടോബറില്‍ ആയിരിക്കും ചിത്രം തിയേറ്ററുകളില്‍ എത്തുക.

Latest Stories

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി

'മനോഹര'ത്തിന് ശേഷം അൻവർ സാദിഖ് ഒരുക്കുന്ന പുതിയ ചിത്രം; നായകന്മാരായി ധ്യാനും ഷൈൻ ടോം ചാക്കോയും

എന്റെ സമീപകാല വിജയത്തിന് കാരണം ആ ഒറ്റ കാരണം, അങ്ങനെ ചെയ്തില്ലെങ്കിൽ കിട്ടാൻ പോകുന്നത് വമ്പൻ പണി; സഞ്ജു പറയുന്നത് ഇങ്ങനെ

ആശുപത്രി ബില്ലടയ്ക്കാന്‍ പണമില്ല; ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവാവ്

സായി പല്ലവി മുസ്ലീമോ? രാമയണത്തിൽ അഭിനയിപ്പിക്കരുത്..; വിദ്വേഷ പ്രചാരണം കനക്കുന്നു

രണ്ടും തോൽക്കാൻ തയാറല്ല ഒരാൾ ഹാട്രിക്ക് നേടിയാൽ മറ്റവനും നേടും, റൊണാൾഡോ മെസി ബന്ധത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലിവർപൂൾ ഇതിഹാസം