FILM NEWS KERALA നടി കാവ്യ മാധവന്റെ അച്ഛൻ പി മാധവൻ അന്തരിച്ചു By ന്യൂസ് ഡെസ്ക് | Tuesday, 17th June 2025, 8:24 am Facebook Twitter Google+ WhatsApp Email Print നടി കാവ്യ മാധവന്റെ അച്ഛൻ പി മാധവൻ (75) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട് കൊച്ചിയിൽ നടക്കും. കാസർകോട് നീലേശ്വരം സ്വദേശിയാണ് മാധവൻ. ഭാര്യ: ശാമള. മകൻ: മിഥുൻ (ഓസ്ട്രേലിയ). മരുമക്കൾ: റിയ (ഓസ്ട്രേലിയ), നടൻ ദിലീപ്.