ആര്‍ഭാടവും ബഹളങ്ങളും വേണ്ട; ലളിതമായ ചടങ്ങില്‍ ആന്‍സന്‍ പോളിന്റെ വിവാഹം, വീഡിയോ

നടന്‍ ആന്‍സന്‍ പോള്‍ വിവാഹിതനായി. തൃപ്പൂണിത്തുറ രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് നടന്ന ലളിതമായ ചടങ്ങില്‍ കുടുംബാംഗങ്ങളും വളരെ അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. തിരുവല്ല സ്വദേശി നിധി ആന്‍ ആണ് വധു. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസവും ലളിതമായി ആഘോഷിച്ചതില്‍ നടനെ പ്രശംസിച്ച് നിരവധിപ്പേരാണ് എത്തുന്നത്.

ഉണ്ണി മുകുന്ദന്റെ ‘മാര്‍ക്കോ’ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ ആന്‍സണ്‍ വേഷം കൈകാര്യം ചെയ്തിരുന്നു. 2013ല്‍ കെക്യു എന്ന മലയാള സിനിമയില്‍ നായകനായിക്കൊണ്ടാണ് ആന്‍സണ്‍ സിനിമാഭിനയരംഗത്തേയ്‌ക്കെത്തുന്നത്. 2015ല്‍ സു സു സുധി വാത്മീകം എന്ന സിനിമയില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചു.

View this post on Instagram

A post shared by Frenemies (@_frenemiesinsta)

2016ല്‍ റെമോയിലൂടെ തമിഴ് സിനിമയിലും അരങ്ങേറി. ബ്രെയ്ന്‍ ട്യൂമറിനോട് പൊരുതി, മരണത്തെ മുഖാമുഖം കണ്ട് തിരിച്ചെത്തിയ ആളാണ് ആന്‍സന്‍ പോള്‍. സര്‍ജറി കഴിഞ്ഞ് ഒമ്പത് മാസത്തോളം ബെഡ് റെസ്റ്റിലായിരുന്ന നടന്‍ വീണ്ടും സിനിമയിലേക്ക് എത്തുകയായിരുന്നു.

Latest Stories

‘അദ്ദേഹത്തെ കിട്ടി' ഇറാൻ വെടിവെച്ച് വീഴ്ത്തിയ എഫ് 15ഇ യുദ്ധവിമാനത്തിലെ പൈലറ്റിനെ കണ്ടെത്തിയെന്ന് ട്രംപ്

താൻ ചെയ്യാത്ത കാര്യം എങ്ങനെയാണ് അറിയുക? അവസാനമാകുമ്പോൾ എന്തെങ്കിലും കൊണ്ടു വരുന്നത് എൽഡിഎഫിന് പണ്ടേയുള്ള ശീലം; : പത്മജ വേണുഗോപാൽ

ടോൾ ബൂത്തിൽ ഫാസ്റ്റാഗ് ഇല്ലെങ്കിൽ ഇരട്ടിപ്പണം വേണ്ട; സുപ്രധാന നടപടിയുമായി ഗതാഗത മന്ത്രാലയം

ചെന്നൈ ആരാധകർ വിജയിക്കുമ്പോൾ മാത്രമല്ല തോൽക്കുമ്പോഴും നിങ്ങൾ അവരുടെ കൂടെ നിൽക്കണം: ആർ. അശ്വിൻ

വൈഭവിന് എന്നെക്കാൾ വേഗതയുണ്ട്, ഇങ്ങനത്തെ കുറച്ച് കളിക്കാരെ മാത്രമേ ഞാൻ കണ്ടിട്ടുള്ളു: യുവരാജ് സിങ്

സർവേകൾ ശരിയായിരുന്നെങ്കിൽ താൻ വടകര എംപി ആകില്ലായിരുന്നു; മതം പറഞ്ഞ് ആരും വോട്ട് പിടിക്കില്ല : ഷാഫി പറമ്പിൽ

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ് ; യുവനടിയുടെ പരാതി വ്യാജമെന്ന് ആവർത്തിച്ച് രഞ്ജിത്ത്

സഞ്ജു സാംസണ് ഭയമാണ്, അവന്റെ നിൽപ്പ് കണ്ടാൽ അറിയാം പേടിച്ചാണ് കളിക്കുന്നതെന്ന്: കെ ശ്രീകാന്ത്

സഞ്ജുവിന്റെ പ്രശ്നം ഫുട്ട്‌വര്‍ക്കാണ്, ടി-20 ലോകകപ്പ് സമയത്ത് ഞാൻ കുറച്ച് ടിപ്സ് പറഞ്ഞു കൊടുത്തിരുന്നു, അതിന് ഫലം കണ്ടു: യുവരാജ് സിങ്

കൊല്ലത്ത് യുവാവിനെ വെട്ടിക്കൊന്നു; നാലംഗ സംഘം പിടിയിൽ; മദ്യലഹരിയിൽ നടന്ന കൊലയെന്ന് പ്രതികൾ