മരട് ഫ്‌ളാറ്റുകാര്‍ക്കും പ്രളയത്തില്‍ വീട് നഷ്ട്ടപെട്ടവർക്കും 2 നീതിയോ ?

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് നല്‍കുന്നത് 4 ലക്ഷം രൂപയാണ്. എന്നാല്‍ മരട് ഫ്ളാറ്റ് ഉടമകള്‍ക്ക് 25 ലക്ഷം രൂപ നല്‍കണമെന്നാണ് ഇപ്പോള്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇത് എന്ത് നീതിയാണ്? ഏത് നിയമമാണ് ഇതിന് അടിസ്ഥാനം?