മത്സരത്തിനിടയിൽ അങ്ങനെ സംഭവിച്ചു പോയി, അദ്ദേഹവുമായി എനിക്ക് പ്രശ്നവുമില്ല, മെസ്സി ഈ ലോകകപ്പിൽ കാണിക്കുന്നത് അത്ഭുതമാണ്: ജൂഡ് ബെല്ലിങ്‌ഹാം
സ്പോര്‍ട്സ് ഡെസ്ക്
19 July 2026, 1:41 pm
ഫിഫ ലോകകപ്പ് സെമി പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് അർജന്റീന ഫൈനലിൽ. 85 മിനിറ്റ് വരെ ഒരു ഗോളിന് പുറകിൽ നിന്ന് ശേഷമാണ് രണ്ട് ഗോളുകൾ തിരിച്ചടിച്ച് അർജന്റീന മത്സരം സ്വന്തമാക്കിയത് എൻസോ ഫെർണാണ്ടസ്, ലൗതരോ മാർട്ടിനസ് എന്നിവരുടെ ഗോളിലാണ് ജയം.
മത്സരത്തിനിടയിൽ ഇംഗ്ലണ്ട് താരം ജൂഡ് ബെല്ലിങ്‌ഹാമും അർജന്റീനൻ നായകൻ ലയണൽ മെസ്സിയും തമ്മിൽ വാക് പോര് നടന്നിരുന്നു. അതിലൂടെ ബില്ലിങ്‌ഹാമിന് നേരെ വൻ ആരാധകരോഷമാണ് ഉയർന്നിരുന്നത്. ഇപ്പോഴിതാ അതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ജൂഡ് ബെല്ലിങ്‌ഹാം.
‘ ലയണൽ മെസ്സിയുമായി എനിക്ക് യാതൊരു പ്രശ്നവുമില്ല, അത് കളിക്കിടയിലെ ആവേശത്തിൽ അറിയാതെ സംഭവിച്ചു പോയതാണ്. മെസ്സി ഈ ലോകകപ്പിൽ കാണിക്കുന്നത് അത്ഭുതമാണ്. മെസ്സിയുടെ കൂടെ കളിക്കാൻ സാധിച്ചത് തന്നെ അഭിമാനമാണ്’ ജൂഡ് പറഞ്ഞു.
Read More
ചില്ലറ കളിയല്ല സൗഹൃദ മല്‍സരം; വിനീഷ്യസ് ജൂനിയറും റഫീന്യയുമടക്കം ബ്രസീല്‍ സൂപ്പര്‍ താരങ്ങളെല്ലാം ഇന്ത്യയിലെത്തും
നാലാം തവണയും പുറത്ത്!; ബാലണ്‍ ഡി ഓര് ടോപ് 30-യില്‍ റൊണാള്‍ഡോയ്ക്ക് ഇടമില്ല; മെസിയും എംബാപ്പയും ഹാരി കെയ്നും ഇന്‍
കാവി വേണ്ട, നീല തന്നെ മതി; ഇന്ത്യന്‍ ഹോക്കി ടീമിന്റെ ജേഴ്സി കാവിയാക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറേണ്ടി വന്ന് ഹോക്കി ഇന്ത്യ
സ്പോര്‍ട്സ് ഡെസ്ക്
View all posts →