ജലചൂഷണം മൂലം വരണ്ടു പോയ പാലക്കാടന്‍ ഗ്രാമങ്ങളെ ജലസമൃദ്ധമാക്കിയ ഒരു മഹാ യജ്ഞത്തെ കുറിച്ചുള്ള ഹൃസ്വചിത്രം

ജലചൂഷണം മൂലം വരണ്ടു പോയ പാലക്കാടന്‍ ഗ്രാമങ്ങളെ ജലസമൃദ്ധമാക്കിയ ഒരു മഹാ യജ്ഞത്തെ കുറിച്ചുള്ള ഹൃസ്വചിത്രം. ജലത്തിന്റെ അഭാവം ജലം കൊണ്ടു തന്നെ പരിഹരിക്കാമെന്ന് ഓര്‍മപ്പെടുത്തുന്ന ഈ കാഴ്ചാനുഭവം ലോക ജലദിനത്തിന് സൗത്ത് ലൈവ് സാദരം സമര്‍പ്പിക്കുന്നു.