ചില ‘വിലയേറിയ’ വോട്ടുകള്‍

സെലിബ്രിറ്റികള്‍ കൂടുതലായി വോട്ട് ചെയ്യാന്‍ എത്തിയ തിരഞ്ഞെടുപ്പായിരുന്നു ഇത്തവണ. നടന്മാരായ മോഹന്‍ലാല്‍, ടൊവിനോ, മമ്മൂട്ടി ഉള്‍പ്പടെയുള്ളവര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു.