സോഷ്യല്‍ മീഡിയ പറയുന്നു ഇതാണ് കളക്ടര്‍ ഇതാവണം കളക്ടര്‍

മുഖം നോക്കാതെയുള്ള നടപടികള്‍ മാത്രമല്ല, വേണ്ടി വന്നാല്‍ ചുമട്ടുപണിയും വഴങ്ങുമെന്ന് തെളിയിച്ച് അനുപമ ഐഎഎസ്.