Kalyan Jewellers Ad

‘മുഖത്ത് തുപ്പല്‍ വീണവര്‍ മാത്രം അങ്ങ് തുടച്ചേര്’; കിടിലന്‍ മറുപടിയുമായി രചന നാരായണന്‍ കുട്ടി

രചന നാരായണന്‍കുട്ടി കേന്ദ്ര കഥാപാത്രമായെത്തിയ 'വഴുതന' എന്ന ഹ്രസ്വചിത്രമാണ് സൈബറിടങ്ങളില്‍ ചര്‍ച്ചയാവുന്നത്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. യൂട്യൂബില്‍ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമതെത്തിയിരുന്നു. ടീസര്‍ കണ്ട് നടന്‍ മോഹന്‍ലാല്‍ വിളിച്ച് അഭിനന്ദിച്ചെന്ന സന്തോഷമാണ് രചന പങ്കുവക്കുന്നത്. ''ടിനിച്ചേട്ടനാണ് ആദ്യം വിളിച്ചത്, എന്നിട്ട് ഫോണ്‍ ലാലേട്ടന് കൊടുത്തു. ചിത്രം എന്തായാലും...

സുരാജിന്റേയും സൗബിന്റേയും ‘വികൃതി’; ഓഡിയോ ലോഞ്ച് ഇന്ന്

സുരാജ് വെഞ്ഞാറമൂട്, സൗബിന്‍ ഷാഹിര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ എം.സി ജോസഫ് സംവിധാനം ചെയ്യുന്ന 'വികൃതി'യുടെ ഓഡിയോ ലോഞ്ച് ഇന്ന് നടക്കും. കൊച്ചി ലുലുമാളില്‍ ഇന്ന് വൈകിട്ട് ഏഴിന് നടക്കുന്ന ചടങ്ങിലാവും ഓഡിയോ ലോഞ്ച്. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ടീസറിനും ട്രെയിലറിനും സോഷ്യല്‍ മീഡിയയില്‍ മികച്ച...

ദിലീപും അര്‍ജുനും നേര്‍ക്കു നേര്‍; ‘ജാക്ക് ഡാനിയല്‍’ ഗ്ലിംപ്‌സ് വീഡിയോ

മലയാളത്തിന്റെ ജനപ്രിയ താരം ദിലീപും തമിഴകത്തിന്റെ ആക്ഷന്‍ ഹീറോ അര്‍ജുനും ഒന്നിക്കുന്ന ചിത്രമാണ് ജാക്ക് ഡാനിയല്‍. എസ്.എല്‍ പുരം ജയസൂര്യ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഗ്ലിംപ്‌സ് വീഡിയോ റിലീസ് ചെയ്തു. വീഡിയോയില്‍ ദിലീപിന്റെയും അര്‍ജ്ജുന്റെയും കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നുണ്ട്. 'എ മാന്‍ വിത്ത് എ വിഷന്‍' എന്നാണ് ദിലീപിന്റെ...

വിസ്മയിപ്പിക്കാന്‍ ബറോസ്; നായികയെ നാളെ അറിയാം, ചിത്രീകരണം മാര്‍ച്ചില്‍

മോഹന്‍ലാല്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ത്രിമാന ഫാന്റസി ചിത്രം ബറോസിന്റെ ഷൂട്ടിംഗ് അടുത്തവര്‍ഷം മാര്‍ച്ചില്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ബറോസിലെ നായികയെയും സംഗീതസംവിധായകനെയും നാളെ കൊച്ചിയിലെ ഗോകുലം പാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും. ബറോസിലെ ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കുന്നത് പതിമൂന്നുകാരനായ ലിഡിയന്‍ നാദസ്വരമാണ്.ലോസേഞ്ചല്‍സില്‍ നിന്നുള്ള പതിന്നാലുകാരിയാണ് നായികയാകുന്നത്.ഇരുവരും ചടങ്ങില്‍ സംബന്ധിക്കും. വാസ്‌കോഡ...

ഓസ്‌കറടിക്കുമോ ജല്ലിക്കട്ട്; അമ്പരപ്പിക്കുന്ന ടീസര്‍

ലിജോ ജോസ് പല്ലിശ്ശേരി ചിത്രം ജല്ലിക്കട്ടിന്റെ ടീസര്‍ പുറത്തിറങ്ങി. രാത്രിയുടെ മറവില്‍ ആളുകള്‍ വിരണ്ടോടുന്ന പോത്തിനെ തേടിയിറങ്ങുന്ന ദൃശ്യങ്ങളാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടൊറന്റോ രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ മികച്ച അഭിപ്രായം നേടിയ സിനിമ ഓസ്‌കാര്‍ നോമിനേഷന്‍ നേടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്. ഇത്തവണയും വ്യത്യസ്തമാര്‍ന്ന പ്രമേയം പറയുന്ന...

‘നീ ഹിമമഴയായ് വരൂ’ വീണ്ടും പ്രണയജോഡികളായി ടൊവീനോയും സംയുക്തയും, വീഡിയോ

ടൊവീനോയും സംയുക്താ മേനോനും ഒന്നിക്കുന്ന ചിത്രം എടയ്ക്കാട് ബറ്റാലിയന്‍ 06 ലെ മനോഹരമായ വീഡിയോ ഗാനം പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. നീ ഹിമ മഴയായ് എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് കൈലാസ് മേനോനാണ്. ഹരിനാരായണന്റെ വരികള്‍ ആലപിച്ചിരിക്കുന്നത് നിത്യ മാമ്മനും ഹരിശങ്കര്‍ കെ എസും ചേര്‍ന്നാണ്. പി. ബാലചന്ദ്രന്റെ തിരക്കഥയില്‍...

വീണ്ടും മനു രാഘവ്? ഏയ് ഒരിക്കലുമില്ലെന്ന് ആസിഫ് അലി

യുവ നടന്‍ ആസിഫ് അലിയുടെ ശ്രദ്ധേയമായ ചിത്രമാണ് 'സാള്‍ട്ട് ആന്റ് പെപ്പര്‍'. ചിത്രത്തില്‍ മനു രാഘവ് എന്ന കഥാപാത്രമായാണ് ആസിഫ് എത്തിയത്. മനു രാഘവ് വീണ്ടും എത്തുന്നു എന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ വാര്‍ത്തകളെ തള്ളിക്കളഞ്ഞിരിക്കുകയാണ് താരം. ബാബുരാജ് സംവിധാനം ചെയ്യുന്ന 'ബ്ലാക്ക് കോഫി' എന്ന ചിത്രത്തിലാണ് ആസിഫ്...

‘ഫോറന്‍സിക്കി’നായി സയന്‍സ് ലാബ് സന്ദര്‍ശിച്ച് ടൊവീനോ

പുതിയ ചിത്രം 'ഫോറന്‍സിക്കി'നായി ഫോറന്‍സിക് സയന്‍സ് ലാബ് സന്ദര്‍ശിച്ച് നടന്‍ ടൊവീനോ തോമസ്. അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഫോറന്‍സിക് വിദഗ്ധനായാണ് ടൊവീനോ എത്തുന്നത്. കഥാപാത്രത്തിനായുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് സന്ദര്‍ശനം. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയിലെ ഫോറന്‍സിക് റിസര്‍ച്ച് സെന്ററും പൊലീസ്...

മീശ പിരിച്ച് മേഘവും; സൈനികന്റെ ഫോട്ടോ കണ്ട് മോഹന്‍ലാലും വിളിച്ചു!

മേഘങ്ങള്‍ ചിലപ്പോ മാലാഖയുടെ രൂപത്തില്‍ വന്ന് വഴി കാണിക്കും എന്നാല്‍ ഇത്തവണ മേഘമെത്തിയത് മോഹന്‍ലാലിന്റെ രൂപത്തിലാണെന്ന് ഒരു സൈനിക ഉദ്യോഗസ്ഥന്‍. ഉടന്‍ തന്നെ മേഘത്തിന്റെ ഫോട്ടോയും എടുത്തു. ഫോട്ടോ കണ്ട് ഇഷ്ടതാരത്തിന്റെ വിളിയും വന്നു. ആകാശത്ത് കണ്ട മേഘത്തിനെയാണ് നടന്‍ മോഹന്‍ലാലായി സൈനിക ഉദ്യോഗസ്ഥന്‍ ഷാമില്‍ കണ്ടാശ്ശേരി കണ്ടത്....

‘പ്രതി പൂവന്‍കോഴിയി’ല്‍ നിന്നും ജോജു പിന്‍മാറി, മഞ്ജു വാര്യരുടെ നായകനായി റോഷന്‍ ആന്‍ഡ്രൂസ്?

ജോജു ജോര്‍ജിനെയും മഞ്ജു വാര്യരെയും കേന്ദ്ര കഥാപാത്രങ്ങളാക്കി റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ചിത്രമാണ് 'പൂവന്‍കോഴി'. എന്നാല്‍ ജോജു ചിത്രത്തില്‍ നിന്നും പിന്‍മാറിയതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ജോജുവിന് പകരം സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് തന്നെ നായകനായെത്തുമെന്നാണ് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉണ്ണി ആറിന്റെ നോവല്‍ 'പ്രതി...
Mariyam vannu Vilakoothi Movie
Forensic