Kalyan Jewellers Ad

‘നിങ്ങള്‍ സ്‌നേഹം പ്രകടിപ്പിക്കുകയാണോ, അതോ എന്നെ ആക്രമിക്കുകയാണോ’; ആവേശം മൂത്ത് വേദിയില്‍ വിജയ് ദേവരകൊണ്ടയെ തള്ളിയിട്ട് ആരാധകന്‍; വീഡിയോ

ആവേശം മൂത്ത് ആരാധകരൊപ്പിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് കണക്കില്ല. ഇപ്പോഴിതാ പുതിയ ചിത്രം ഡിയര്‍ കോമ്രേഡിന്റെ പ്രമോഷന്‍ പരിപാടിയില്‍ വെച്ച് ആവേശം കൂടി വിജയ് ദേവരകൊണ്ടയെ ആക്രമിച്ച ആരാധകന്റെ വീഡിയോ വൈറലാകുകയാണ്. ചിത്രത്തെ കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ വേദിയിലേക്ക് പാഞ്ഞെത്തിയ ആരാധകന്‍ വിജയ് ദേവരകൊണ്ടയെ തള്ളിയിടുകയായിരുന്നു. സംഭവത്തോട് ഉടന്‍ തന്നെ വിജയ് ദേവരകൊണ്ട...

ആള്‍ക്കൂട്ട ആക്രമണത്തിന് എതിരെ പ്രധാനമന്ത്രിയ്ക്ക് കത്ത്; നടന് വധഭീഷണി

രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ച ബംഗാളി നടന് വധഭീഷണി. ബംഗാളി നടന്‍ കൗഷിക് സെന്നിനാണ് വധഭീഷണി മുഴക്കി ഫോണ്‍ സന്ദേശം ലഭിച്ചത്. അടൂര്‍ ഗോപാലകൃഷ്ണന്‍, മണി രത്‌നം, അനുരാഗ്, കശ്യപ്, അപര്‍ണ സെന്‍, കൊങ്കണ സെന്‍ ശര്‍മ്മ,...

മത്സ്യത്തൊഴിലാളികള്‍ ദൈവങ്ങള്‍ മനുഷ്യര്‍ക്കിടയിലുണ്ടെന്ന് തെളിയിച്ച നായകന്മാര്‍: പൃഥ്വിരാജ്

മത്സ്യത്തൊഴിലാളികള്‍ ദൈവങ്ങള്‍ മനുഷ്യര്‍ക്കിടയിലുമുണ്ടെന്ന് തെളിയിച്ച നായകന്മാരെന്ന് നടന്‍ പൃഥ്വിരാജ് സുകുമാരന്‍ പ്രത്യയ ശാസ്ത്രങ്ങളും അവരിലുള്ള വിശ്വാസം നഷ്ട്ടപെടുത്തുബോള്‍ അല്ലെങ്കില്‍ ആ വിശ്വാസം നമ്മുക്ക് നഷ്ടപ്പെടുമ്പോള്‍ ആത്യന്തികമായി മനുഷ്യന്‍ വിശ്വസിക്കേണ്ടത് മനുഷ്യനില്‍ തന്നെയാണ് എന്ന സത്യം നമ്മളെ ബോധിപ്പിച്ചവരാണ് ഇവരെന്നും നടന്‍ വ്യക്തമാക്കി. മത്സ്യത്തൊഴിലാളികള്‍ക്കുള്ള ന്യൂസ് മേക്കര്‍ പുരസ്‌കാരം...

‘കഥാപാത്രമായി മാറാന്‍ അത് എന്നെ സഹായിക്കുന്നു’; ടൊവീനോയുടെ രീതി ആന്‍ഡ്രിയയുടേതും

യുവനടന്‍ ടൊവീനോ തോമസിന്റെ പെര്‍ഫ്യൂം പ്രേമം ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വാര്‍ത്തയായിരുന്നു. സിനിമകളില്‍ ഓരോ കഥാപാത്രമായി അഭിനയിക്കുമ്പോഴും ഓരോ സുഗന്ധലേപനങ്ങള്‍ ടൊവീനോ പുരട്ടാറുണ്ട്. അത് ആ കഥാപാത്രത്തിന്റെ അന്തരീക്ഷത്തിലേക്ക് എളുപ്പത്തില്‍ എന്നെ എത്തിക്കാറുണ്ടെന്നാണ് ടൊവീനോ പറയുന്നത്. ടൊവീനോയുടെ ഈ ശൈലി മറ്റൊരു നടിയ്ക്കുമുണ്ട്. നടി ആന്‍ഡ്രിയ ജെര്‍മിയയും...

സത്യം എപ്പോഴും വിചിത്രമാണ്; ജയസൂര്യ നായകനാകുന്ന അന്വേഷണത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

ജയസൂര്യ നായകനായെത്തുന്ന ചിത്രം 'അന്വേഷണ'ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ലില്ലിക്ക് ശേഷം പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ നവാഗതനായ ഫ്രാന്‍സിസ് തോമസ് ആണ്. സത്യം എല്ലായ്‌പ്പോഴും വിചിത്രമാണ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. സുജിത് വാസുദേവാണ് ഛായാഗ്രഹണം. ഇ4 എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ മുകേഷ്.ആര്‍.മെഹ്ത, എ.വി...

‘പരീക്ഷ മുന്നിലുള്ളതു കൊണ്ട് ആദ്യം ചിത്രം വേണ്ടെന്നു വെച്ചതാണ്’; തണ്ണീര്‍മത്തന്‍ ദിനങ്ങളുടെ വിശേഷങ്ങളുമായി അനശ്വര

കൗമാരത്തിന്റെ കഥയുമായി റിലീസിനെത്താന്‍ ഒരുങ്ങുകയാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. ഗിരീഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസനും കുമ്പളങ്ങി ഫെയിം മാത്യുവുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്‌കൂള്‍ കുട്ടികളുടെ ഇടയില്‍ നടക്കുന്ന രസകരമായ മുഹൂര്‍ത്തങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അധ്യാപകന്റെ വേഷത്തിലാണ് വിനീത് എത്തുന്നത്. ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ അനശ്വര...

ശക്തമായ രാഷ്ട്രീയവുമായി ‘മമ്മാലി എന്ന ഇന്ത്യക്കാരന്‍’; ചിത്രം അടുത്ത വാരം തിയേറ്ററുകളില്‍

ഹിന്ദുത്വഫാസിസം, പശുഭീകരത, പൊലീസ്, മാവോയിസം, ട്രാന്‍സ്‌ജെന്‍ഡറുകള്‍ അനുഭവിക്കുന്ന സാമൂഹിക ബഹിഷ്‌കരണം, ഇസ്ലാമോമോബിയ, അടിച്ചമര്‍ത്തല്‍ എന്നിവയെല്ലാം പ്രമേയമാക്കി 'മമ്മാലി എന്ന ഇന്ത്യക്കാരന്‍' പ്രദര്‍ശനത്തിന് ഒരുങ്ങുന്നു. അരുണ്‍ എന്‍ ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് രണ്ടിന് തിയേറ്ററുകളില്‍ എത്തും. സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും ഇസ്‌ലാമോഫോബിയ ആണ് സിനിമയില്‍ പ്രധാനമായും ചര്‍ച്ചയാകുന്നത്. ഇസ്ലാമിക്...

ജീവിതത്തിലെ ആറ് മാസമാണ് എനിക്ക് കൈമോശം വന്നത്; ഓര്‍മ്മ പോലും നഷ്ടപ്പെട്ട ആ അപകടത്തെക്കുറിച്ച് മനസ്സുതുറന്ന് നടി ദിഷ

ബോളിവുഡിലെ ശ്രദ്ധേയയായ നടിയാണ് ദിഷ പട്ടാണി. അഭിനയത്തില്‍ മാത്രമല്ല ജിംനാസ്റ്റിക്സിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഏറെ അപകടസാധ്യതയുള്ള പരിശീലനത്തിനിടയില്‍ ഗുരുതരമായ ഒരു അപകടം ദിഷയ്ക്കും സംഭവിച്ചിട്ടുണ്ട്. ആറ് മാസക്കാലം തന്റെ ഓര്‍മ ഇല്ലാതാക്കിയ ആ അപകടത്തെക്കുറിച്ച് ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് നടി. മിഡ് ഡേയുമായുള്ള അഭിമുഖത്തിലാണ്...

‘സ്വപ്‌നങ്ങളെ വഴിയില്‍ ഉപേക്ഷിക്കരുതെന്ന് പറയുകയും ജീവിതം കൊണ്ട് കാണിച്ചു തരുകയും ചെയ്തയാള്‍’; വിക്രമിനെ കണ്ട സന്തോഷത്തില്‍ മാളവിക

മലയാള ചിത്രത്തിലൂടെ തമിഴിലെത്തി അവിടെ സൂപ്പര്‍ താരമായി മാറിയ നടനാണ് ചിയാന്‍ വിക്രം. താരത്തിന്റെ പുതിയ ചിത്രം കദരം കൊണ്ടേന്‍ കഴിഞ്ഞ ചിത്രം റിലീസ് ചെയ്തിരുന്നു. ചിത്രത്തിന്റെ പ്രൊമോഷനായി ചിയാന്‍ വിക്രം കഴിഞ്ഞ ദിവസം കേരളത്തിലുണ്ടായിരുന്നു. ആ അവസരത്തില്‍ വിക്രത്തെ നേരിട്ടുകണ്ട സന്തോഷത്തിലാണ് നടി മാളവിക വെയില്‍സ്....

സൂപ്പര്‍ഹിറ്റായി തണ്ണീര്‍മത്തനിലെ രണ്ടാം ഗാനം; ‘ശ്യാമവര്‍ണ്ണരൂപിണി’ ട്രെന്‍ഡിംഗില്‍ ഒന്നാമത്

ഗിരീഷ് സംവിധാനം ചെയ്യുന്ന ചിത്രം തണ്ണീര്‍മത്തനിലെ രണ്ടാം വീഡിയോഗാനത്തിന് മികച്ച വരവേല്‍പ്പ്. വിനീത് ശ്രീനിവാസനും മാത്യുവും ഒന്നിച്ചെത്തുന്ന ഗാനം മണിക്കൂറുകള്‍ക്കുള്ളില്‍5 ലക്ഷത്തിലധികം  കാഴ്ച്ചക്കാരെയാണ് നേടിയത്. ഗാനം പാടിയിരിക്കുന്നത് പ്രദീപ് പള്ളുരുത്തിയാണ്. ജെയ്‌സണ്‍ എന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിയായാണ് മാത്യു തണ്ണീര്‍മത്തന്‍ ദിനങ്ങളുടെ ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നത്. ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നത്. അവന്റെ ഒന്നാമത്തെ...
Chola Movie
Chola Movie