Monday, 21 September 2026
‘Honest storytelling is a powerful means of change
01:46:07 PM IST
Celebrity Talk

അഞ്ച് ചെക്ക് ഉപയോ​ഗിച്ച് 46 കോടി തട്ടിയെടുത്തു; നടി അംബികയ്ക്കെതിരെ സഹോദരി രാധ

SHARE

നടി അംബികയ്ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി സഹോദരി രാധ. തൻ്റെ 5 ചെക്കുകൾ തട്ടിയെടുത്ത് അംബികയും സഹോദരൻ അർജുനും ചേർന്ന് 46 കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതി.

ചെന്നൈ പൊലീസ് കമ്മിഷണർ ഓഫീസിൽ എത്തിയാണ് രാധ പരാതി നൽകിയത്.
സാമ്പത്തിക ഇടപാടുകളും വ്യക്തിഗത രേഖകളുടെ കൈകാര്യം ചെയ്യലും സംബന്ധിച്ച ആരോപണങ്ങളാണ് പരാതിയിലുള്ളത്.

Read More
s
എന്‍റര്‍ടൈന്‍മെന്‍റ് ഡെസ്ക്
View all posts →