നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാമെന്ന് പറഞ്ഞ് കോൺഗ്രസ് പണം തട്ടിയെന്ന് ആരോപണം; രാഹുൽ ഗാന്ധിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ച് സ്ത്രീയും കുട്ടികളും
ന്യൂസ് ഡെസ്ക്
7 August 2026, 11:39 am
നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാമെന്ന് പറഞ്ഞ് കോൺഗ്രസ് പണം തട്ടിയെന്ന് ആരോപിച്ച് രാഹുൽ ഗാന്ധിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ച് സ്ത്രീയും കുട്ടികളും. ഹരിയാന സ്വദേശിയായ സ്ത്രീയും കുട്ടികളുമാണ് പ്രതിഷേധിച്ചത്. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാമെന്ന് പറഞ്ഞ് കോൺഗ്രസ് പണം തട്ടിയെന്നാണ് ആരോപണം. ഇവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു നീക്കി.
Read More
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന
തുടർച്ചയായി ട്രാഫിക് നിയമങ്ങൾ ലംഘിച്ചാൽ ലൈസൻസും ആർസിയും സസ്പെൻഡ് ചെയ്യും: നിതിൻ ഗഡ്കരി
‘എന്റെ ചിത്രങ്ങളും ശബ്ദവും ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ്’, കെണിയില്‍ വീഴരുത്; പണം നഷ്ടമാകും: പ്രിയങ്ക ഗാന്ധി
ന്യൂസ് ഡെസ്ക്
View all posts →